കോഴിക്കോട്: പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരെ ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം ഉന്നയിച്ചതെന്നു കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയിൽ […]









