കൊല്ലുന്ന പന്നിയെ തിന്നാൽ അനുവദിച്ചാൽ മതി, പന്നിശല്യം തീർന്നോളും, ഇവറ്റകൾ വംശനാശം നേരിടുന്ന വിഭാഗമല്ലല്ലോ? -മന്ത്രി പി പ്രസാദ്
ആലപ്പുഴ: കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരം ഉണ്ടാകാൻ കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ മതിയെന്ന് മന്ത്രി പി പ്രസാദ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാനായി പാലമേൽ...









