സ്വർണ്ണപ്പാളികൾ ചട്ടവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ പോറ്റിക്ക് അനുമതി നൽകിയതിലും പരിശോധന നടത്താതെ തിരികെ കൊണ്ടുവന്നതിലും അടിമുടി ദുരൂഹത- ദേവസ്വം വിജിലൻസ്!! ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒട്ടേറെ ആളുകൾ ഇമെയിൽ അയയ്ക്കും, പോറ്റിയുടെ ഇമെയിൽ ശ്രദ്ധയിൽ വന്നിട്ടില്ല- എ പദ്‌മകുമാർ
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് മുൻ ദേവസ്വം പ്രസിഡൻ്റ് എ പദ്‌മകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റാകുമ്പോൾ ഒട്ടേറെ ആളുകൾ ഇമെയിൽ അയക്കും, അത്...









