‘കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇഡി രഹസ്യമായി നോട്ടിസ് നൽകിയത് 2023ൽ!! വേറെ വല്ലവരുമായിരുന്നെങ്കിൽ നോട്ടീസടിച്ച് ഇഡി രാജ്യവ്യാപകമായത് പ്രസിദ്ധീകരിച്ചേനേ…കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്തോ? കേസ് ഇപ്പോഴും നടക്കുന്നുണ്ടോ?- ഇഡി മറുപടി പറയണം’
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന് 2023ൽ ഇഡി സമൻസ് അയച്ച വിവരം പൂഴ്ത്തിവച്ചതിൽ ദുരൂഹതയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി....









