മഹാഭാഗ്യമെന്ന് കരുതിയത് ഇങ്ങനൊരു പണിയാകുമെന്ന് പ്രതീക്ഷിച്ചില്ല, അയ്യന്റെ ഒരു രൂപ പോലും തൊട്ടാൽ അനുഭവിക്കേണ്ടി വരും, തെറ്റ് ചെയ്തവർ പിടിക്കപ്പെടണമെന്ന് ജയറാം
ചെന്നൈ: അരനൂറ്റാണ്ടായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണെന്നും പൂജയ്ക്കായി വിളിച്ചപ്പോൾ പോകുക മാത്രമാണ് ചെയ്തതെന്നും നടൻ ജയറാം. ശബരിമല അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികളെന്ന പേരിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി 2019...









