വയറിനു താഴെനിന്നു കഴുത്തു വരെ നീളുന്ന ഞരമ്പിനുള്ളിൽ 70 സെ.മീ നീളത്തിൽ ഗൈഡ് വയർ, രണ്ടു തവണ ശ്രമിച്ചെങ്കിലും കീ ഹോൾ ശസ്ത്രക്രിയ പരാജയം, ട്യൂബിന്റെ രണ്ടറ്റവും ധമനികളോടു ഒട്ടിച്ചേർന്ന നിലയിൽ, സുമയ്യയ്ക്ക് മേജർ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട കിള്ളി സ്വദേശി എസ്.സുമയ്യയുടെ (26) ശരീരത്തിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ടു തവണ കീ...









