‘ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു മറ മാത്രം, അമ്പല കള്ളന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, എല്ലാം ഇപ്പോള്‍ പരസ്യമായി പറയാനാകില്ല’!! മുന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ എംപി
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതികരിച്ച് മുന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ എംപി. അമ്പല കള്ളന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. താന്‍ ദേവസ്വം മന്ത്രിയായിരുന്ന സമയത്തും...









