മൂന്ന് ദിവസത്തെ സന്ദർശനം; മുഖ്യമന്ത്രി പിണറായി വിജയൻ സൌദിയിലേക്ക്; റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ പൊതുപരിപാടി
മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു ദിവസത്ത സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക്. ഈ മാസം 17 മുതൽ 19 വരെയാണ് സന്ദർശനം. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ്...









