സ്വർണപ്പാളി വിവാദത്തിൽ കുടുങ്ങി നടൻ ജയറാമും, പൂജ തന്റെ വീട്ടിൽ വച്ചല്ല നടന്നത്, പങ്കെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ക്ഷണപ്രകാരം, ശബരിമലയിലെ വാതിലെന്ന് പറഞ്ഞാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ജയറാം, ഉണ്ണികൃഷ്ണൻ പോറ്റിയുമായി വളരെ കാലത്തെ മുൻപരിചയം
ചെന്നൈ: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ജയറാം. തന്റെ വീട്ടിൽ അല്ല ദൃശ്യങ്ങളിൽ...









