അമ്മാ എന്റെ കൈ മുറിച്ചുമാറ്റിയല്ലേ, എനിക്കിനി എന്തുചെയ്യാനാവും… വീണ് ഒടിഞ്ഞ കൈയ്ക്ക് പ്ലാസ്റ്ററിട്ടതോടെ പഴുപ്പും കറുത്ത നിറവും!!എട്ടുവയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റി, പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി, നിഷേധിച്ച് ആശുപത്രി
പാലക്കാട്: തന്റെ വലതുകൈ മുട്ടിനു മുകളിൽ വച്ചു മുറിച്ചുമാറ്റിയതോടെ അലറിക്കരഞ്ഞുകൊണ്ട് എട്ടുവയസുകാരി ചോദിക്കുന്നത് അമ്മാ എന്റെ കൈ മുറിച്ചുമാറ്റിയല്ലേ, എനിക്കിനി എന്തുചെയ്യാനാവും, എന്നാണ്… പാലക്കാട് ജില്ലാ ആശുപത്രിയിൽ...









