News Desk

News Desk

ഒച്ചയിട്ടതിന്-അമ്മ-വഴക്കുപറഞ്ഞു,-പിണങ്ങി-മുറിയിൽ-കയറി-വാതിലടച്ച-രണ്ടാംക്ലാസുകാരൻ-ബെഡ്ഷീറ്റ്-കൊണ്ട്-കഴുത്തിൽ-കുരുക്കിട്ടു,-വാതിൽ-ചവിട്ടിപ്പൊളിച്ച്-അകത്തുകടന്ന-അമ്മ-കണ്ടത്-മകൻ-ജനൽ-കമ്പിയിൽ-തൂങ്ങിയ-നിലയിൽ

ഒച്ചയിട്ടതിന് അമ്മ വഴക്കുപറഞ്ഞു, പിണങ്ങി മുറിയിൽ കയറി വാതിലടച്ച രണ്ടാംക്ലാസുകാരൻ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ കുരുക്കിട്ടു, വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അമ്മ കണ്ടത് മകൻ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ

തിരുവനന്തപുരം: ചെമ്പഴന്തി ചാരിയാട്ടുകുളത്തിനു സമീപം രണ്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. അക്കരവിള വീട്ടിൽ പ്രമോദിന്റെയും മിനിയുടെയും മകനായ ശ്രേയസ് (8) ആണ് മരിച്ചത്. ഇരട്ടകളായ ശ്രാവണും ശ്രേയസും...

ഷാഫി-പറമ്പിൽ-എംപിയുടെ-മൂക്കിന്റെ-ഇടത്-വലത്-അസ്ഥികളിൽ-പൊട്ടൽ,-ഇടത്-അസ്ഥികളുടെ-സ്ഥാനം-തെറ്റി,-ആരോ​ഗ്യനില-തൃപ്തികരം-മെഡിക്കൽ-ബുളളറ്റിൻ

ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടൽ, ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റി, ആരോ​ഗ്യനില തൃപ്തികരം- മെഡിക്കൽ ബുളളറ്റിൻ

കോഴിക്കോട്: ഷാഫിപറമ്പിൽ എംപിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് മെഡിക്കൽ ബുളളറ്റിൻ. ഷാഫിയെ ചികിത്സിക്കുന്ന ബേബി മെമ്മോറിയൽ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ ഷാഫിയുടെ മൂക്കിന്റെ...

‘കള്ളപ്പണം-വെളുപ്പിക്കൽ-കേസിൽ-മുഖ്യമന്ത്രിയുടെ-മകന്-ഇഡി-രഹസ്യമായി-നോട്ടിസ്-നൽകിയത്-2023ൽ!!-വേറെ-വല്ലവരുമായിരുന്നെങ്കിൽ-നോട്ടീസടിച്ച്-ഇഡി-രാജ്യവ്യാപകമായത്-പ്രസിദ്ധീകരിച്ചേനേ…കേസിന്റെ-നിലവിലെ-അവസ്ഥയെന്താണ്?-മുഖ്യമന്ത്രിയുടെ-മകനെ-ചോദ്യം-ചെയ്‌തോ? -കേസ്-ഇപ്പോഴും-നടക്കുന്നുണ്ടോ?-ഇഡി-മറുപടി-പറയണം’
ഏഴ്-മാസത്തിനിടെ-കേരളത്തിലേക്കു-തിരിച്ചെത്തിയത്-40,000-പ്രൊഫഷണലുകൾ!!-നൽകുന്നത്-സംസ്ഥാനത്തിന്റെ-സാമ്പത്തിക-വളർച്ചാ-സൂചനകൾ-മന്ത്രി-രാജീവ്

ഏഴ് മാസത്തിനിടെ കേരളത്തിലേക്കു തിരിച്ചെത്തിയത് 40,000 പ്രൊഫഷണലുകൾ!! നൽകുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ സൂചനകൾ- മന്ത്രി രാജീവ്

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്....

ഇടപാടുകൾ-പോലീസുകാരനായ-ഭർത്താവ്-അറിയാതെ!!-ഓഹരി-ട്രേഡിങ്ങിലൂടെ-സുമയ്യയ്ക്കു-നഷ്ടം-40-ലക്ഷം,-ഇതുവീട്ടാൻ-ഓൺലൈൻ-ആപ്പുകളിൽ-നിന്ന്-വായ്പയെടുത്തു,-പിന്നാലെ-ലതയോട്-ഒരു-ലക്ഷം-വായ്പ-ചോദിച്ചു,-കിട്ടാതെ-വന്നതോടെ-നോട്ടം-സ്വർണത്തിലായി,-61കാരിയെ-തീകൊളുത്തിയ-സംഭവത്തിൽ-കൂടുതൽ-വിവരങ്ങൾ-പുറത്ത്

ഇടപാടുകൾ പോലീസുകാരനായ ഭർത്താവ് അറിയാതെ!! ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്കു നഷ്ടം 40 ലക്ഷം, ഇതുവീട്ടാൻ ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു, പിന്നാലെ ലതയോട് ഒരു ലക്ഷം വായ്പ ചോദിച്ചു, കിട്ടാതെ വന്നതോടെ നോട്ടം സ്വർണത്തിലായി, 61കാരിയെ തീകൊളുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ടയിൽ 61കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ പോലീസുകാരന്റെ ഭാര്യ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയിപ്രം സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ ഇതിന്...

കൊല്ലുന്ന-പന്നിയെ-തിന്നാൽ-അനുവദിച്ചാൽ-മതി,-പന്നിശല്യം-തീർന്നോളും,-ഇവറ്റകൾ-വംശനാശം-നേരിടുന്ന-വിഭാ​ഗമല്ലല്ലോ?-മന്ത്രി-പി-പ്രസാദ്

കൊല്ലുന്ന പന്നിയെ തിന്നാൽ അനുവദിച്ചാൽ മതി, പന്നിശല്യം തീർന്നോളും, ഇവറ്റകൾ വംശനാശം നേരിടുന്ന വിഭാ​ഗമല്ലല്ലോ? -മന്ത്രി പി പ്രസാദ്

ആലപ്പുഴ: കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേ​ഗത്തിൽ പരിഹാരം ഉണ്ടാകാൻ കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ മതിയെന്ന് മന്ത്രി പി പ്രസാദ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാനായി പാലമേൽ...

തായ്‌ലൻഡിൽ-നടക്കുന്ന-‘കാട്ടാളൻ’-സിനിമയുടെ-ഷൂട്ടിനിടയിൽ-ആന്‍റണി-വർഗ്ഗീസിന്-പരിക്ക്

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ അപകടം. തായ്‌ലൻഡിൽ സിനിമയുടെ...

മറ്റൊരാളുമായി-അവിഹിത-ബന്ധമുണ്ടെന്ന്-സംശയം,-26-കാരിയെ-ശ്വാസം-മുട്ടിച്ചുകൊന്ന്-ഭർത്താവ്,-വിവാഹം-കഴിഞ്ഞത്-ഒന്നര-വർഷം-മുമ്പ്

മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ്...

മദ്യലഹരിയിൽ-മരുമകൻ-അമ്മാവനെ-തല്ലിക്കൊന്നു,-നിരവധി-കേസുകളിൽ-പ്രതിയായ-യുവാവ്-അമ്മാവനെ-കൊലപ്പെടുത്തിയത്-ക്രിക്കറ്റ്-ബാറ്റിന്-തലയ്ക്ക്-അടിച്ച്

മദ്യലഹരിയിൽ മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, നിരവധി കേസുകളിൽ പ്രതിയായ യുവാവ് അമ്മാവനെ കൊലപ്പെടുത്തിയത് ക്രിക്കറ്റ് ബാറ്റിന് തലയ്ക്ക് അടിച്ച്

തിരുവനന്തപുരം: മണ്ണന്തലയിൽ മരുമകൻ അമ്മാവനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിക്കൊന്നു. മണ്ണന്തല പുത്തൻവീട്ടിൽ സുധാകരൻ (80) ആണു മരിച്ചത്. സംഭവത്തിൽ ഇയാളുടെ സഹോദരിയുടെ മകനും നിരവധി കേസുകളിൽ പ്രതിയുമായ...

ധ്യാൻ-ശ്രീനിവാസൻ-നായകനായ-പ്രണയചിത്രം:-‘ഒരു-വടക്കന്‍-തേരോട്ട’ത്തിലെ-വീഡിയോ-ഗാനം-പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായ പ്രണയചിത്രം: ‘ഒരു വടക്കന്‍ തേരോട്ട’ത്തിലെ വീഡിയോ ഗാനം പുറത്ത്

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ. ആർ. ബിനു ൻരാജിൻ്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി എത്തുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ...

Page 250 of 663 1 249 250 251 663

Recent Posts

Recent Comments

No comments to show.