ന്യൂമാഹി ഇരട്ടക്കൊലപാതക കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു, കുറ്റവിമുക്തരായവരിൽ കുപ്രസിദ്ധ ഗുണ്ടകളായ കൊടിസുനിയും മുഹമ്മദ് ഷാഫിയും, വിധി പ്രഖ്യാപനം 15 വർഷങ്ങൾക്ക് ശേഷം
തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ 2010-ല്‍ കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി...









