താങ്ങുപീഠം ഒളിപ്പിച്ചുവച്ച സംഭവത്തിൽ വൻ ഗൂഢാലോചന, ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയാതെയായി, അദ്ദേഹം ആളുകളെ വിഡ്ഢികളാക്കുകയാണ്, തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കൈകൾ ശുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ താങ്ങുപീഠം കാണാതായ സംഭവത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആളുകളെ വിഡ്ഢികളാക്കിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി...









