സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടി, ബി. മുരാരി ബാബുവിന് സസ്പെൻഷൻ!! 2019ൽ പാളികൾ പോറ്റിയെ ഏൽപിക്കുന്ന സമയത്തു ചെമ്പുപാളി എന്നെഴുതാൻ നിർദേശം നൽകി, 2024ൽ സ്വർണം പൂശാൻ വീണ്ടും ആവശ്യപ്പെട്ടു- വിജിലൻസ് കണ്ടെത്തൽ, സംഭവം നടക്കുമ്പോൾ താനവിടെയില്ലായെന്ന് മുരാരി ബാബു,
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ, ആദ്യ നപടി, ആ സമയത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി. മുരാരി ബാബുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. നിലവിൽ ഹരിപ്പാട്...









