ശബ്ദരേഖ വിവാദം, വിപി ശരത് പ്രസാദിനെ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
തൃശൂർ: സിപിഎമ്മിനെ കുരുക്കിലാക്കി പുറത്തുവന്ന ശബ്ദരേഖ വിവാദത്തിൽ നടപടിയെടുത്ത് സിപിഎം നേതൃത്വം. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന്...









