പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതി സുവിധ പോർട്ടൽ വഴി മാത്രം ; ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടയിൽ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കാൻ പുതിയ പരിഷ്കാരവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. രാഷ്ട്രീയ പാർട്ടികളും...









