മരുമകൾ മൂന്നുകോടിക്കു വിറ്റ വീടിന് നാലു കോടി മതിപ്പുവില വരുമെന്ന് അമ്മായിയമ്മ, വീടുവാങ്ങിയയാളെ തട്ടിക്കൊണ്ടുപോകാൻ ബന്ധുവിന് ക്വട്ടേഷൻ കൊടുത്തത് ഒന്നേകാൽ ലക്ഷത്തിന്!! വയോധിക ഉൾപ്പെടെ ഏഴ് പേർ പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ഉച്ചക്കടയിൽ വീടുകയറി മുഖംമൂടി ആക്രമണം നടത്തി, ഗൃഹനാഥനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വയോധിക ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. ഗൃഹനാഥനെ മർദിക്കാൻ ക്വട്ടേഷൻ...









