കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസ കൊണ്ട് സ്വപ്‌നവാഹനം വാങ്ങിയതിന് തൂക്കുകയർ തന്നെ വാങ്ങിക്കൊടുക്കണം, വാഹനം കടത്താൻ കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്ക് പറ്റുമെങ്കിൽ പരമോന്നത ബഹുമതി എങ്കിലും തരപ്പെടുത്തിക്കൊടുക്കണം, ‘ഓപ്പറേഷന്‍ നുംഖോറിനെ പരിഹസിച്ച് സംവിധായകൻ പ്രവീണ്‍ നാരായണന്‍
തിരുവനന്തപുരം: ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള കസ്റ്റംസ് ദൗത്യം ‘ഓപ്പറേഷന്‍ നുംഖോറി’ല്‍ പ്രതികരണവുമായി ‘ജെഎസ്‌കെ: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍....









