ദുബായില്‍ എവിടെയാണ് ഫിറോസിന്റെ കമ്പനി??? പണം വാങ്ങിയത് ഇല്ലാത്ത കമ്പനി ലേബലിൽ, സര്‍വകലാശാല ഭൂമി വിവാദം ഫിറോസിന്റെ ഹവാല ഇടപാടുകൾ മറയ്ക്കാൻ, ആരോപണങ്ങള്‍ അവസാനിപ്പിക്കാതെ കെ ടി ജലീൽ
മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ ആരോപണങ്ങള്‍ അവസാനിപ്പിക്കാതെ മുന്‍ മന്ത്രി കെ ടി ജലീല്‍. ഫിറോസിന് ദുബായില്‍ ബിസിനസ് ഉണ്ടെന്ന് പറഞ്ഞതിന് ഫിറോസ്...









