വരുന്നു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട്!! തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ, തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനം വരും മാസങ്ങളിൽ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകും. നവംബർ-ഡിസംബർ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഡിസംബർ 20ന് മുമ്പ്...









