‘ചെവിയില്‍ നുള്ളിക്കോ, ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്രക്കാർ പകരം ചോദിക്കും;. ഞങ്ങള്‍ ഒരാളെയും വെറുതെവിടില്ല;രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാര്‍ട്ടിയായി പിണറായി വിജയന്റെ സിപിഐഎം മാറി’ – വിഡി സതീശൻ
കോഴിക്കോട്: ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പുതുയുഗ യാത്രക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണത്തില്‍...









