വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം, നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് സുരേഷ് ഗോപി
തൃശൂര്‍: ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചതില്‍ സംഭവിച്ചത് കൈപ്പിഴയെന്നാണ് സുരേഷ് ഗോപി പരസ്യമായി പ്രതികരിച്ചത്....









