ഉറങ്ങുന്നത് രണ്ടുമണിക്കൂർ മാത്രം, ഭക്ഷണം കഴിക്കാറില്ല, റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം, ആളുകൾക്ക് പ്രതികരിക്കാത്തത് എന്താണെന്ന് ചോദിക്കാൻ എളുപ്പമാണ്… താൻ കടന്നുപോകുന്നത് എക്‌സ്ട്രീം ട്രോമയിലൂടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന ശബ്ദസന്ദേശം രാഹൂല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എക്‌സ്ട്രീം ട്രോമയിലൂടെയാണ് താന്‍...









