ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് കാണാതായ 16കാരി തൂങ്ങിമരിച്ച നിലയിൽ, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൃഷിയിടത്തിൽ
കൽപറ്റ: പുൽപ്പള്ളിയിൽ ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് കാണാതായ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്‌കയെ (16) ആണ്...









