ജനനേന്ദ്രിയം അസ്ഥിയായി മാറുന്ന അപൂർവ രോഗം; 63കാരനിൽ കണ്ടെത്തിയത് എക്സ്റേ പരിശോധനയിൽ
അപൂർവമായ അവസ്ഥയാണിത്. യൂറോളജി കേസ് റിപ്പോർട്ട് പ്രകാരം ഇത്തരത്തിലുള്ള വെറും 40ൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
അപൂർവമായ അവസ്ഥയാണിത്. യൂറോളജി കേസ് റിപ്പോർട്ട് പ്രകാരം ഇത്തരത്തിലുള്ള വെറും 40ൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
രാജ്യത്ത് കാന്‍സര്‍ ബാധിതരായ ആയിരക്കണക്കിന് കുട്ടികളുടെ അതിജീവന നിരക്കും ജീവിത നിലവാരവും പോഷകമില്ലായ്മ കാരണം വിട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
പ്രതിരോധശക്തി വര്‍ധിപ്പിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പേരയ്ക്കയും പേരയിലയും സഹായിക്കും
പെട്ടന്ന് തലചുറ്റൽ പോലെ അനുഭവപ്പെടുകയും താമസിയാതെ വീട്ടിലേക്ക് പോയ ഇയാൾ ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു.
പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള പാനീയം കൂടിയാണിത്
കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ കാരറ്റ് ജ്യൂസ് ആയി കഴിക്കുന്നതാണോ ആരോഗ്യത്തിന് ഉത്തമം എന്ന ചോദ്യമാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. ഇവ രണ്ടിന്റെയും ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക്...
സ്വിം സ്യൂട്ട് മോഡലായ തായ്‌ലന്റ് സ്വദേശിയായ 31 കാരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്
ഒരു വ്യക്തിയുടെ ചിന്താശേഷി ഇല്ലാതാക്കുകയും സാമൂഹികമായ കഴിവുകളെ ബാധിക്കുകയും സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത വിധം മാറ്റുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അല്‍ഷിമേഴ്‌സ്
ആളുകള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് സ്ലീപ് മാക്‌സിംഗ്
സാങ്കേതിക വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജോലിഭാരത്തിന് പുറമെ അനുഭവിക്കുന്ന മാനസിക സമ്മര്‍ദമാണ് 'ടെക്‌നോസ്‌ട്രെസ്'
© 2024 Daily Bahrain. All Rights Reserved.