പ്രവാസികളെ പ്രതിസന്ധിയിലാക്കി ദുബായ്-കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു; പകരം എയര്‍ ഇന്ത്യാ എക്സപ്രസ് വരും; പല പ്രീമിയം സൗകര്യങ്ങളും യാത്രക്കാര്‍ക്ക് നഷ്ടമാകും
കൊച്ചി : ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് അവസാനിപ്പിക്കുന്നു. ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള ഏക സര്‍വീസാണ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലെ...









