ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് ഗ്ലോബ് സ്റ്റാര്‍സിന് ആദ്യജയം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യം ജയം ആവേശത്തോടെ കുറിച്ച് കാലിക്കട്ട് ഗ്ലോബ് സ്റ്റാര്‍സ്. ട്രിവാന്‍ഡ്രം റോയല്‍സിനെ ഏഴ് വിക്കറ്റിനായിരുന്നു കാലിക്കട്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത...









