ഏഷ്യാകപ്പ് 2025: ഭാരതം യുഎഇയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചു
ദുബായി: ഏഷ്യ കപ്പ് ക്രിക്കറ്റ് യുഎഇയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്‌ക്ക് അനായാസ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ...









