പുതിയ യജമാനന്മാരെ തൃപ്തിപ്പെടുത്താൻ ജി സുധാകരൻ പഴയ പോരാട്ടങ്ങളെ തള്ളിപ്പറയുകയാണ്, അദ്ദേഹം പോകുന്നത് കൂടുതൽ രാഷ്ട്രീയ ജീർണതയിലേക്ക്, യുഡിഎഫിന്റെ മാത്രമല്ല ബിജെപിയുടെ കൂടി സ്ഥാനാർഥിയാണയാള്‍ – ജി സുധാകരന്‍
ആലപ്പുഴ: സിപിഎമ്മിനെതിരായ ജി. സുധാകരന്റെ ആരോപണങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പാളയത്തിലെത്തിയ സുധാകരൻ അവിടെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടി എന്തും പറയുന്ന അവസ്ഥയിലാണെന്നും, അദ്ദേഹം...









