കുവൈത്തിൽ വിഷമദ്യ ദുരന്തം!! മദ്യം കഴിച്ച് ചികിത്സയിലായിരുന്ന പത്ത് പ്രവാസികൾ മരിച്ചു, മരിച്ചവരിൽ മലയാളികളും? നിരവധിപ്പേർ ആശുപത്രിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. അതേസമയെ മദ്യം കഴിച്ച ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന്...









