സുരേഷ് ഗോപിയുടെ വാനര പരാമർശം സ്വന്തം കണ്ണാടിയിൽ നോക്കി, ഒടുവിൽ വാ തുറന്നത് തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കാൻ- ജോസഫ് ടാജറ്റ്
തൃശ്ശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാനര പരാമർശത്തിനെതിരെ തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്ത്. സുരേഷ് ഗോപി നടത്തിയതു സ്വന്തം കണ്ണാടിയിൽ നോക്കിയുള്ള പരാമർശമാണ്....









