രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയം അടഞ്ഞ അദ്ധ്യായം, ഇനി ഏറ്റെടുക്കുന്നില്ലെന്ന് കെപിസിസി ; പാര്‍ട്ടി ശക്തമായി നടപടിയെടുത്തിട്ടുണ്ട്, അതിനപ്പുറത്തേക്ക് അച്ചടക്ക നടപടി ആവശ്യമില്ലെന്നും തീരുമാനം
തിരുവനന്തപുരം: സസ്പെന്‍ഷനോടെ അവസാനിച്ച രാഹുല്‍ മാങ്കൂട്ടത്തിന്റെ വിവാദത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് തീരുമാനിച്ച് കെപിസിസി. ഓണ്‍ലൈനായി ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന നേതാക്കള്‍...









