മെസിയുടെ വരവ്; സര്‍ക്കാര്‍ പിടിച്ച പുലിവാല്!
അര്‍ജന്റൈന്‍ ദേശീയ ടീമിന്റെയും സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അക്ഷരാര്‍ഥത്തില്‍ സംസ്ഥാന കായികവകുപ്പ് പിടിച്ച പുലിവാലായി മാറിയിരിക്കുകയാണ്. അര്‍ജന്റൈന്‍ ടീമിന്റെ വരവു...









