News Desk

News Desk

ഓര്‍മയില്‍-നിന്ന്-മായില്ല,-കൈവിട്ടുകളഞ്ഞ-ആ-കിരീടം…-ഹര്‍മന്‍പ്രീത്

ഓര്‍മയില്‍ നിന്ന് മായില്ല, കൈവിട്ടുകളഞ്ഞ ആ കിരീടം… ഹര്‍മന്‍പ്രീത്

50 ഓവര്‍ ഫോര്‍മാറ്റിലുള്ള ഏകദിന ക്രിക്കറ്റ് വനിതാ ലോകപോരാട്ടത്തിന് 50 ദിവസങ്ങളുള്ളപ്പോള്‍ മുംബൈയില്‍ സംഘടിപ്പിച്ച കൗണ്ട് ഡൗണ്‍ ചടങ്ങില്‍ ഭാരത നായിക ഹര്‍മന്‍പ്രീത് കൗര്‍ ഒരിക്കല്‍ കൂടി...

വനിതാ-ലോകകപ്പ്-ക്രിക്കറ്റ്:-ബെംഗളൂരുവിലെ-മത്സരങ്ങള്‍-കാര്യവട്ടത്തേക്ക്

വനിതാ ലോകകപ്പ് ക്രിക്കറ്റ്: ബെംഗളൂരുവിലെ മത്സരങ്ങള്‍ കാര്യവട്ടത്തേക്ക്

തിരുവനന്തപുരം: വരാനിരിക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളില്‍ ചിലത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വേദിയായേക്കും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്ത അഞ്ച് മത്സരങ്ങളാണ്...

കുവൈത്തിൽ-വിഷമദ്യ-ദുരന്തം!!-മദ്യം-കഴിച്ച്-ചികിത്സയിലായിരുന്ന-പത്ത്-പ്രവാസികൾ-മരിച്ചു,-മരിച്ചവരിൽ-മലയാളികളും?-നിരവധിപ്പേർ-ആശുപത്രിയിൽ 

കുവൈത്തിൽ വിഷമദ്യ ദുരന്തം!! മദ്യം കഴിച്ച് ചികിത്സയിലായിരുന്ന പത്ത് പ്രവാസികൾ മരിച്ചു, മരിച്ചവരിൽ മലയാളികളും? നിരവധിപ്പേർ ആശുപത്രിയിൽ 

കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്‌. വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. അതേസമയെ മദ്യം കഴിച്ച ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന്...

തെളിവുകൾ-ഒന്നൊന്നായി-മറനീക്കി-പുറത്തേക്ക്!!-സുരേഷ്-ഗോപിയുടെ-സഹോദരനും-ഭാര്യയ്ക്കും-ഒന്നല്ല-രണ്ട്-തിരിച്ചറിയൽ-കാർഡുകൾ

തെളിവുകൾ ഒന്നൊന്നായി മറനീക്കി പുറത്തേക്ക്!! സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഒന്നല്ല രണ്ട് തിരിച്ചറിയൽ കാർഡുകൾ

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും...

പതിവ്-തെറ്റിച്ചില്ല,-അങ്ങാടിയിൽ-തോറ്റതിന്-കലിപ്പ്-മാധ്യമങ്ങളോട്!!-‘ഇത്രത്തോളം-സഹായിച്ചതിനു-നന്ദി’-സുരേഷ്-​ഗോപി,-കന്യാസ്ത്രീകളുടെ-വീടു-സന്ദർശിക്കുമോ?-വോട്ടു-ചേർത്തെന്ന-ആരോപണങ്ങളിൽ-എന്താണു-പ്രതികരണം?-മറുപടിയില്ല

പതിവ് തെറ്റിച്ചില്ല, അങ്ങാടിയിൽ തോറ്റതിന് കലിപ്പ് മാധ്യമങ്ങളോട്!! ‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’- സുരേഷ് ​ഗോപി, കന്യാസ്ത്രീകളുടെ വീടു സന്ദർശിക്കുമോ? വോട്ടു ചേർത്തെന്ന ആരോപണങ്ങളിൽ എന്താണു പ്രതികരണം?- മറുപടിയില്ല

തൃശൂർ: വോട്ട് തട്ടിപ്പ്, കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാതെ സുരേഷ് ഗോപി. ‘സഹായിച്ചതിനു നന്ദി’യെന്ന ഒറ്റ വാക്കിൽ മാധ്യമ പ്രവർത്തകരുടെ നിരന്തര ചോദ്യത്തിനു മറുപടി നൽകി അദ്ദേഹം...

ബാങ്കിലേക്കെന്നു-പറഞ്ഞിറങ്ങിയ-ഭാര്യയെ-2-മാസമായി-കാണാനില്ല,-അന്വേഷിച്ചു-മടുത്തു!!-ഭാര്യ-തിരിച്ചെത്തണമെന്നും-സാമ്പത്തിക-ബാധ്യതകൾ-എങ്ങനെയെങ്കിലും-തീർക്കാം-വീഡിയോ-പോസ്റ്റ്-ചെയ്ത്-ഭർത്താവ്-ജീവനൊടുക്കി,-പിന്നാലെ-ഭാര്യയെ-കണ്ടെത്തി-പോലീസ്

ബാങ്കിലേക്കെന്നു പറഞ്ഞിറങ്ങിയ ഭാര്യയെ 2 മാസമായി കാണാനില്ല, അന്വേഷിച്ചു മടുത്തു!! ഭാര്യ തിരിച്ചെത്തണമെന്നും സാമ്പത്തിക ബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാം- വീഡിയോ പോസ്റ്റ് ചെയ്ത് ഭർത്താവ് ജീവനൊടുക്കി, പിന്നാലെ ഭാര്യയെ കണ്ടെത്തി പോലീസ്

കായംകുളം: സാമ്പത്തിക ബാധ്യതയെത്തുടർന്ന് വീടുവിട്ട ഭാര്യയെപ്പറ്റി രണ്ടു മാസമായിട്ടും വിവരം ലഭിക്കാതായതോടെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്....

‘ആർഎസ്എസിന്റെ-കൊടിയെന്ന്-പറഞ്ഞാൽ-നിങ്ങൾ-വിചാരിക്കും-കാണാൻ-നല്ല-ചേലുള്ള-കൊടിയാണെന്ന്,-കോണകം-പോലുള്ള-കൊടിയാണത്-അങ്ങനെയുള്ള-ഒരു-കൊടി-ഒരു-സ്ത്രീയുടെ-കയ്യിൽ-കൊടുത്ത്-ഇതാണ്-ഭാരതാംബ-എന്നു-പറഞ്ഞാൽ-ആരെങ്കിലും-അംഗീകരിക്കുമോ’?-എംവി-ജയരാജൻ

‘ആർഎസ്എസിന്റെ കൊടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കും കാണാൻ നല്ല ചേലുള്ള കൊടിയാണെന്ന്, കോണകം പോലുള്ള കൊടിയാണത് അങ്ങനെയുള്ള ഒരു കൊടി ഒരു സ്ത്രീയുടെ കയ്യിൽ കൊടുത്ത് ഇതാണ് ഭാരതാംബ എന്നു പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ’?- എംവി ജയരാജൻ

കണ്ണൂർ: ആർഎസ്എസിനേയും ഗവർണർ രാജേന്ദ്ര ആർലേക്കറേയും വിമർശിച്ചു പരിഹസിച്ചും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. ആർഎസ്എസിന്റെ ശാഖ മുതൽ പ്രവർത്തിച്ചആളാണ് കേരളത്തിലെ ഗവർണറെന്നും...

വോട്ടർ-പട്ടിക-ക്രമക്കേട്-വിവാദങ്ങൾക്കിടെ-സുരേഷ്-ഗോപി-തൃശ്ശൂരിലേക്ക്;-ഡൽഹിയിൽ-നിന്ന്-തിരുവനന്തപുരത്ത്-എത്തിയപ്പോഴും-‘നോ-കമന്റ്സ്’

വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശ്ശൂരിലേക്ക്; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴും ‘നോ കമന്റ്സ്’

തിരുവനന്തപുരം: വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ഡൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തി. തുടർന്ന് രാവിലെ 5.15 ന്...

‘നോ-കണ്ടീഷൻ’-സെയിലുമായി-ഫാഷൻ-ഫാക്ടറി;-മുൻനിര-ബ്രാൻഡുകൾക്ക്-50-ശതമാനം-വരെ-കിഴിവ്;-കൈനിറയെ-സമ്മാനങ്ങളും-നേടാം

‘നോ കണ്ടീഷൻ’ സെയിലുമായി ഫാഷൻ ഫാക്ടറി; മുൻനിര ബ്രാൻഡുകൾക്ക് 50 ശതമാനം വരെ കിഴിവ്; കൈനിറയെ സമ്മാനങ്ങളും നേടാം

കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ ഫാക്ടറിയിൽ നോ കണ്ടീഷൻ സെയിലിന് തുടക്കമാകുന്നു. 14 മുതൽ 17 വരെയാണ് സെയിൽ നടക്കുക. എല്ലാ ദേശീയ, അന്തർദേശീയ...

സ്വകാര്യ-ബസ്-ജീവനക്കാര്‍ക്ക്-മുന്നറിയിപ്പ്-നൽകി-മന്ത്രി;-‘പെര്‍മിറ്റ്-റദ്ദാകും’-വിദ്യാര്‍ത്ഥികളെ-ഇറക്കിവിടുകയോ-മോശമായി-പെരുമാറുയോ-ചെയ്താൽ-നടപടി

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; ‘പെര്‍മിറ്റ് റദ്ദാകും’ വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയോ മോശമായി പെരുമാറുയോ ചെയ്താൽ നടപടി

ചേറ്റുവ: വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ...

Page 314 of 643 1 313 314 315 643