തിരമാലകൾ കീറിമുറിച്ചൊരു ആഡംബര യാത്ര
അവധിക്കാലം കഴിയാറായ സമയത്ത് പ്രിയ സുഹൃത്ത് നബീലിന്റെ ഫോൺ കാളാണ് ആ യാത്രയിലേക്ക് നയിച്ചത്. ചെങ്കടലിൽ തിരകളോട് മല്ലിട്ടും സല്ലപിച്ചും ഒരു ആഡംബര യാത്ര! സൗദി ടൂറിസം...