പാലക്കാട് സിപിഎമ്മിൽ അണികളുടെ കൊഴിഞ്ഞ് പോക്ക് തുടർക്കഥയാകുന്നു ; പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗം പാര്‍ട്ടിവിട്ടു
പാലക്കാട് : പാലക്കാട് സിപിഎമ്മിൽ നിന്നും അണികൾ കൊഴിഞ്ഞ് പോകുന്നത് തുടർക്കഥയാകുന്നു. സിപിഎം പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിൻ സെക്രട്ടറിയുമായ മുസ്തഫ...