Friday, February 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത നിലയിൽ

by News Desk
December 20, 2024
in KERALA
നിക്ഷേപത്തുക-തിരികെ-ലഭിച്ചില്ല;-കട്ടപ്പനയിൽ-ബാങ്കിന്-മുന്നിൽ-നിക്ഷേപകൻ-ആത്മഹത്യ-ചെയ്ത-നിലയിൽ

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത നിലയിൽ

കട്ടപ്പന : ഇടുക്കി കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത നിലയിൽ. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ സാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സംഭവം.

മരണത്തിന് ഉത്തരവാദി ബാങ്കെന്ന് ആരോപിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയാണ് സാബുവിനെ ബാങ്കിന്റെ കോണിപ്പടിയിലെ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സാബു കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു.

എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല എന്നാണ് സൂചന. ഇതേതുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. സാബുവിന്റെ ഭാര്യ ചികിത്സയുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ ആശുപത്രിയിലാണ്. പണം തിരികെ നൽകുന്നതിനെ ചൊല്ലി ബാങ്ക് ഉദ്യോഗസ്ഥരുമായി സാബു ചെറിയ തോതിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നതായാണ് വിവരം.

ShareSendTweet

Related Posts

ഔദ്യോഗിക-പുരസ്കാരങ്ങൾ-സ്വീകരിക്കുന്നതുമായി-ബന്ധപ്പെട്ട്-അദ്ദേഹം-പ്രതിനിധാനം-ചെയ്ത-പ്രസ്ഥാനത്തിനു-വ്യക്തമായ-രാഷ്ട്രീയ-നിലപാടുകളുണ്ട്,-പാർട്ടി-തീരുമാനങ്ങളെ-ഒരു-കമ്യൂണിസ്റ്റ്-എന്ന-നിലയിൽ-അദ്ദേഹം-എപ്പോഴും-മുറുകെ-പിടിച്ചിരുന്നു,-വി.എസിന്-ജനഹൃദയങ്ങളിൽ-ലഭിച്ചിട്ടുള്ള-സ്ഥാനമാണ്-ഏതൊരു-പുരസ്കാരത്തേക്കാളും-വലുത്…-പത്മവിഭൂഷൺ-സ്വീകരിക്കില്ലെന്ന്-വ്യക്തമാക്കി-കുടുംബം
KERALA

ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിനു വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്, പാർട്ടി തീരുമാനങ്ങളെ ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു, വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുത്… പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കുടുംബം

February 6, 2026
സ്വകാര്യ-ചാറ്റുകളും-ചിത്രങ്ങളും-സമൂഹമാധ്യമങ്ങളിലൂടെ-പ്രചരിപ്പിക്കുന്നു,-ഭീഷണിപ്പെടുത്തുന്നു,-ഇതിനു-നേതൃത്വം-നൽകുന്നത്-വ്യാജ-വോട്ടർ-ഐഡി-കേസിൽ-പ്രതിയായ-ഫെന്നി-നൈനാനും-രാ​ഹുൽ-അനുകൂലികളായ-സൈബർ-സംഘങ്ങളും,-പരാതിക്കാരുടെ-വ്യക്തിത്വം-വെളിപ്പെടുത്തിയവർക്കെതിരെ-നിയമനടപടി-വേണം,-പ്രിയങ്ക-​ഗാന്ധിക്ക്-ഇമെയിൽ-പരാതി-അയച്ച്-മൂന്നാം-പരാതിക്കാരി
KERALA

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, ഇതിനു നേതൃത്വം നൽകുന്നത് വ്യാജ വോട്ടർ ഐഡി കേസിൽ പ്രതിയായ ഫെന്നി നൈനാനും രാ​ഹുൽ അനുകൂലികളായ സൈബർ സംഘങ്ങളും, പരാതിക്കാരുടെ വ്യക്തിത്വം വെളിപ്പെടുത്തിയവർക്കെതിരെ നിയമനടപടി വേണം, പ്രിയങ്ക ​ഗാന്ധിക്ക് ഇമെയിൽ പരാതി അയച്ച് മൂന്നാം പരാതിക്കാരി

February 6, 2026
500-പേർക്ക്-ഭക്ഷണം-നൽകേണ്ടി-വരും-എന്നു-കരുതിയിടത്ത്-പ്രതിദിനം-നൽകേണ്ടി-വന്നത്-അമ്പതിനായിരം-പേർക്കുള്ള-ഭക്ഷണം!!-തിരുനാവായ-മഹാമാഘ-മേള-നൽകുന്നത്-ഹിന്ദുത്വ-രാഷ്ട്രീയം-വേരുകൾ-ഉറപ്പിക്കുന്നതിന്റെ-സൂചനകൾ?-വരും-വർഷങ്ങളിൽ-കേരള-രാഷ്ട്രീയത്തിലെ-കൊടുങ്കാറ്റാവുമോ-മഹാമാഘ-മേള?…
KERALA

500 പേർക്ക് ഭക്ഷണം നൽകേണ്ടി വരും എന്നു കരുതിയിടത്ത് പ്രതിദിനം നൽകേണ്ടി വന്നത് അമ്പതിനായിരം പേർക്കുള്ള ഭക്ഷണം!! തിരുനാവായ മഹാമാഘ മേള നൽകുന്നത് ഹിന്ദുത്വ രാഷ്ട്രീയം വേരുകൾ ഉറപ്പിക്കുന്നതിന്റെ സൂചനകൾ? വരും വർഷങ്ങളിൽ കേരള രാഷ്ട്രീയത്തിലെ കൊടുങ്കാറ്റാവുമോ മഹാമാഘ മേള?…

February 6, 2026
മരിച്ചിട്ടും-സിജെ-റോയിയെ-വേട്ടയാടുകയാണ്,-ബോർഡിലുള്ള-ആളെപ്പോലെ-സമൂഹ-മാധ്യമങ്ങളിലൂടെ-കുറെപ്പേർ-തെറ്റായ-കാര്യങ്ങൾ-പ്രചരിപ്പിക്കുന്നത്,-പൈസ-കൊടുക്കാനുണ്ട്,-പൈസ-കട്ടു,-എന്നൊക്കയാണ്-ചിലർ-പറയുന്നത്,-ഞങ്ങളുടെ-പക്കൽ-കള്ളപ്പണമോ,-ആരെയെങ്കിലും-പറ്റിച്ചുണ്ടാക്കിയ-പണമോ-ഇല്ല-ടിഎ.-ജോസഫ്
KERALA

മരിച്ചിട്ടും സി.ജെ. റോയിയെ വേട്ടയാടുകയാണ്, ബോർഡിലുള്ള ആളെപ്പോലെ സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്, പൈസ കൊടുക്കാനുണ്ട്, പൈസ കട്ടു, എന്നൊക്കയാണ് ചിലർ പറയുന്നത്, ഞങ്ങളുടെ പക്കൽ കള്ളപ്പണമോ, ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല- ടി.എ. ജോസഫ്

February 5, 2026
ചാനലുകളൊന്നും-കാണുമായിരുന്നില്ല,-വീടിനുള്ളിലെ-വഴക്കാണെങ്കില്‍-അത്-നാല്-ചുമരിനുള്ളില്‍-തീരും,-ഇത്-അങ്ങനല്ലല്ലോ,-എന്റെ-വേദന-മറ്റാര്‍ക്കും-പങ്കിടാനാകില്ല.-കൂടെ-നില്‍ക്കുമെന്ന്-പറഞ്ഞിട്ട്-കൂടെ-നില്‍ക്കാതെ-പോയ-കുറേ-സാക്ഷികളുണ്ട്,-പേര്-പറയാനാഗ്രഹിക്കുന്നില്ലെന്ന്-ഭാവന
KERALA

ചാനലുകളൊന്നും കാണുമായിരുന്നില്ല, വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും, ഇത് അങ്ങനല്ലല്ലോ, എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറേ സാക്ഷികളുണ്ട്, പേര് പറയാനാഗ്രഹിക്കുന്നില്ലെന്ന് ഭാവന

February 5, 2026
കണ്ണൂരിൽ-ലോഡ്ജിൽ-സ്ത്രീയുടെ-മ‍ൃതദേഹം;-കൂടെ-താമസിച്ചയാൾ-മറ്റൊരിടത്ത്-തൂങ്ങി-മരിച്ച-നിലയിൽ
KERALA

കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീയുടെ മ‍ൃതദേഹം; കൂടെ താമസിച്ചയാൾ മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ

February 5, 2026
Next Post
‘സ്വകാര്യ വാഹനം വാടകയ്‌ക്ക്‌ നൽകിയാൽ 
രജിസ്‌ട്രേഷൻ റദ്ദാക്കും’; ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ

‘സ്വകാര്യ വാഹനം വാടകയ്‌ക്ക്‌ നൽകിയാൽ 
രജിസ്‌ട്രേഷൻ റദ്ദാക്കും’; ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ

ക്രിസ്‌മസ്,-പുതുവത്സര-തിരക്ക്‌-പ്രമാണിച്ച്-അധിക-സർ‌വീസുമായി-കെഎസ്‌ആർടിസി

ക്രിസ്‌മസ്, പുതുവത്സര തിരക്ക്‌ പ്രമാണിച്ച് അധിക സർ‌വീസുമായി കെഎസ്‌ആർടിസി

പൂരം:-ആശങ്ക-അകലുന്നു

പൂരം: ആശങ്ക അകലുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിനു വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്, പാർട്ടി തീരുമാനങ്ങളെ ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു, വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുത്… പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കുടുംബം
  • സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, ഇതിനു നേതൃത്വം നൽകുന്നത് വ്യാജ വോട്ടർ ഐഡി കേസിൽ പ്രതിയായ ഫെന്നി നൈനാനും രാ​ഹുൽ അനുകൂലികളായ സൈബർ സംഘങ്ങളും, പരാതിക്കാരുടെ വ്യക്തിത്വം വെളിപ്പെടുത്തിയവർക്കെതിരെ നിയമനടപടി വേണം, പ്രിയങ്ക ​ഗാന്ധിക്ക് ഇമെയിൽ പരാതി അയച്ച് മൂന്നാം പരാതിക്കാരി
  • 500 പേർക്ക് ഭക്ഷണം നൽകേണ്ടി വരും എന്നു കരുതിയിടത്ത് പ്രതിദിനം നൽകേണ്ടി വന്നത് അമ്പതിനായിരം പേർക്കുള്ള ഭക്ഷണം!! തിരുനാവായ മഹാമാഘ മേള നൽകുന്നത് ഹിന്ദുത്വ രാഷ്ട്രീയം വേരുകൾ ഉറപ്പിക്കുന്നതിന്റെ സൂചനകൾ? വരും വർഷങ്ങളിൽ കേരള രാഷ്ട്രീയത്തിലെ കൊടുങ്കാറ്റാവുമോ മഹാമാഘ മേള?…
  • ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 6 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • വനിതാ പ്രീമിയര്‍ ലീഗ്: ആവേശ ഫൈനലില്‍ ആര്‍സിബിക്ക് കിരീടം

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.