കേരളത്തെ നഗരവത്കരിക്കാന്‍ നിര്‍ദേശങ്ങളുമായി നഗരനയ കമ്മിഷന്
തിരുവനന്തപുരം: കേരളത്തെ നഗരവത്കരിക്കാന്‍ നിര്‍ദേശങ്ങളുമായി നഗരനയ കമ്മിഷന്. കേരള നഗരനയ കമ്മിഷന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്ട്ടിന്മേല് സാമൂഹിക ചര്‍ച്ചകളിലൂടെ പൊതുജനാഭിപ്രായം രൂപപ്പെടുത്തി നഗരനയത്തിന് അന്തിമരൂപം നല്‍കുമെന്ന്...