ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐഎഎസ് : തനിക്കെതിരെ വ്യാജരേഖ ചമച്ചെന്ന് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം : ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച്‍ പ്രശാന്ത് ഐഎസ്എസ്. വിവിധ കുറ്റങ്ങൾ ആരോപിച്ചാണ് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ്...