ചേലക്കര മണ്ഡലത്തിലെയും മറ്റിങ്ങളിലേയും വോട്ടർമാരെ ബിജെപി തൃശൂരിൽ ചേർത്തു!! സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി, കോടതിയെ സമീപിക്കും- വിഎസ് സുനിൽകുമാർ, അയ്യന്തോൾ, പൂങ്കുന്നം ഫ്ളാറ്റുകളിൽ 100 ലധികം വ്യാജ വോട്ട്- ജോസഫ് ടാജറ്റ്
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തി അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി തൃശൂരിൽ ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ചേലക്കര മണ്ഡലത്തിലെയും...









