ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് മത്സരം: മഹാരാഷ്‌ട്ര ഓവറോള്‍ ജേതാക്കള്‍; കേരളം രണ്ടാമത്
കോഴിക്കോട്: ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേര്‍സ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിനമായ ഇന്നലെ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് മത്സരം പൂര്‍ത്തിയായി. പുരുഷ-വനിത വിഭാഗം 292...









