കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി
മാനന്തവാടി: കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മാനന്തവാടി മണ്ഡലത്തിൽ തന്നെ തോൽപിക്കാൻ ഒരുവിഭാഗം നേതാക്കൾ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, തന്‍റെ കെട്ടുകണക്കിന്...









