കോൺഗ്രസിൽ നിന്ന് നേരിട്ടത് വളരെ മോശം അനുഭവം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ സ്റ്റോറിയിട്ടതിന്റെ പേരിൽ പോലും അധിക്ഷേപിച്ചു, മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയില്‍, കുടുംബത്തെ പോലും വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പൊഴെന്ന് സുരേഷ് ഗോപി
പാലക്കാട്: മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ. മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയിൽ ചേർന്നത്. ഷൊർണൂരിൽ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച്...









