‘എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി’, ധനശ്രീയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് യുസ്‌വേന്ദ്ര ചാഹൽ മൗനം വെടിഞ്ഞു
മുംബൈ : നൃത്തസംവിധായകയായ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ ആദ്യമായി തന്റെ മാനസിക നിലയെക്കുറിച്ച് തുറന്നു പറഞ്ഞു. ധനശ്രീയും താനും...









