വയനാട് വിഷയത്തില്‍ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു: എം.ടി. രമേശ്
കോഴിക്കോട്: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേന്ദ്രസേനയുടെ ചെലവ് സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശത്തെ സംബന്ധിച്ച് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി എം.ടി. രമേശ്. ദുരന്തകാലത്ത്...