ഐസിസി റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി അഭിഷേക് ശർമ; ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ മറികടന്ന് ഒന്നാമത്
ന‍്യൂദൽഹി: ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ‍്യമായി ഒന്നാം സ്ഥാനത്തെത്തി ഇന്ത‍്യൻ യുവതാരം അഭിഷേക് ശർമ. ഒരു വർഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഓസ്ട്രേലിയൻ താരം ട്രാവിസ്...









