പ്രാർത്ഥനയ്ക്കിടെ പള്ളി പൊളിക്കാൻ ജെസിബിയുമായി ബജ്‌റഗ്ദൾ, ആർഎസ്എസ്, ബിജെപി, ഹനുമാൻസേന പ്രവർത്തകർ!! പിന്നാലെ മലയാളി പാസ്റ്റർക്കെതിരെ മതപരിവർത്തനം ആരോപിച്ച് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ്, താൻ 21 വർഷമായി ദൗസയിൽ സേവനം ചെയ്ത് വരികയാണെന്ന് പാസ്റ്റർ
ഇടുക്കി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ രാജസ്ഥാനിൽ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ കഴിഞ്ഞ 15 നാണ് രാജസ്ഥാൻ പോലീസ് കേസെടുത്തത്. മതസ്പർദ്ധ...









