പർദ്ദയിട്ട് സാന്ദ്രാ തോമസിന്റെ എൻട്രി!! ഞാൻ കൊടുത്ത കേസിലെ പ്രതികളാണ് ഇവിടെയുള്ളത്, ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് ഈ വസ്ത്രമാണ് ബെസ്റ്റ്, തുറിച്ചുനോട്ടം ഒഴിവാക്കാം… പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും
കൊച്ചി: പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമാതാവ് സാന്ദ്രാ തോമസും രംഗത്ത്. മത്സരിക്കാനായി ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. തനിക്കു നേരെയുള്ള നിർമ്മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ടാണ്...









