ജയിലിൽ വൻമോഷണം, നഷ്ടമായത് അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്, കേസെടുത്ത് മൂന്ന് മാസമായിട്ടും എങ്ങുമെത്താതെ അന്വേഷണം
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച. സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയി. അഞ്ചര ലക്ഷം രൂപ വില വരുന്ന...









