കോട്ടയം: ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി. മാത്യു. “മൂക്കാതെ പഴുത്ത നേതാവാണ് ഡീൻ കുര്യാക്കോസ്. എംപിയെക്കൊണ്ട് ഡിസിസിക്ക് പ്രത്യേക ഗുണമൊന്നുമില്ല. എംപി അദ്ദേഹത്തിന്റെ പണി നോക്കിയാൽ മതി” എന്നായിരുന്നു സി.പി. മാത്യുവിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കോൺഗ്രസ് ഉൾപ്പോരിനിടെയാണ് പുതിയ വിവാദം. വി.ഡി. സതീശനെ അനുകൂലിച്ച് പ്രവർത്തകർ നടത്തിയ പ്രകടനങ്ങൾക്കെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചതിന് പിന്നാലെ ഡീൻ കുര്യാക്കോസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാർട്ടി പ്രവർത്തകരെ […]









